
വാടാനപ്പള്ളിയിലും BJPയുടെ കിറ്റ് വിതരണമെന്ന് ആരോപണം; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ടിഎന്‍ പ്രതാപന്‍
വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണമെന്ന് ആരോപണവുമായി യുഡിഎഫ്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ, തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ജനാധിപത്യത്തെ ഹനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ടി എന്‍ പ്രതാപന്‍ TN Prathapan | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics