
വോട്ടിന് നോട്ട് വിവാദം ആലപ്പുഴയിലേക്കും; ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുമായി BJP വനിത നേതാവ്
വോട്ടിന് നോട്ട് വിവാദം; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് ആലപ്പുഴ BJPവനിത നേതാവ് ബിന്ദു, ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി, ശോഭാ ആലപ്പുഴയിലും പണപ്പിരിവ് നടത്തുന്നെന്നും ബിന്ദുSobha Surendran | Palakkad | Alappuzha | BJP | Kerala election 2026