
'ബില്ല് പാസ്സാക്കാൻ ഇനിയും ശ്രമം നടത്തും'; വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി
'സ്ത്രീകള്‍ തെരുവിലിറങ്ങും, ബില്ല് പാസ്സാക്കാൻ ഇനിയും ശ്രമം നടത്തും', വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; രണ്ട് സഭകളും ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും