ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല ബിജെപി വിട്ടു

Share this Video

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനിരിക്കെ ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല ബിജെപിയിൽ നിന്ന് രാജി വച്ചു; വ്യക്തിപരവും സാമ്പത്തികപരവുമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നും വിശദീകരണം BJP | Shehzad Poonawalla | Nitin Nabin

Related Video