മാരാർജി ഭവന് നേരെ ബിയർ കുപ്പി എറിഞ്ഞ സംഭവം; ബിജെപി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

Share this Video

കഴിഞ്ഞ ദിവസം മാരാർജി ഭവന് നേരെ ബിയർ കുപ്പി എറിഞ്ഞ സംഭവത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ബിജെപി, പിഎംജി ജംഗ്‌ഷനിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാർച്ച് നടത്തുക

Related Video