'ദില്ലിയിൽ എം.എ.ബേബിയും രാഹുലും കെട്ടിപ്പിടിക്കുന്നു, അവിടെയൊരു നയം ഇവിടെ മറ്റൊന്ന് എന്നാണോ?'

Share this Video

'ബിഹാറിൽ വിദ്യാർ‌ത്ഥി സമരത്തെ ന്യായീകരിക്കുന്ന രാ​ഹുൽ ​ഗാന്ധിക്ക് ഇക്കാര്യത്തിൽ എന്താണ് അഭിപ്രായം? ഇൻഡി സഖ്യത്തിലെ ഘടകകക്ഷിയാണല്ലോ സിപിഎം, സിപിഎമ്മിന്റെ വിദ്യാർത്ഥികളെ കോളേജ് ഹോസ്റ്റലിൽ‌ കയറി പിടിച്ചുകൊണ്ട് പോകുന്നു, അവിടെയൊരു നയം ഇവിടെ മറ്റൊരു നയം എന്നാണോ?'; SFI പ്രതിഷേധം നാടകമെന്ന് കെ.സുരേന്ദ്രൻ | SFI - Youth Congress Clash | K Surendran

Related Video