ക്വാറിയിൽ ലോറി മറിഞ്ഞ് കാണാതായ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി

Share this Video

പാലക്കാട് കനകപുത്തൂരിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ അബു താഹിറിന്റെ മൃതദേഹം സ്കൂബ സംഘം കണ്ടെത്തി; ചെളിയിൽ ആഴ്ന്ന നിലയിലായിരുന്നു മൃതദേഹം

Related Video