കളമശ്ശേരിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

Share this Video

എറണാകുളം കളമശ്ശേരിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് തമിഴ്നാട് സ്വദേശി അരുൺരാജിന്റെ മൃതദേഹം, കൊലപാതകമെന്ന സംശയത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ

Related Video