'ഒരു ശരീരഭാഗം കൂടി കണ്ടെത്തി'; പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് വി.എൻ വാസവൻ

Share this Video

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അവസാന തീരുമാനം നാളെത്തെ യോ​ഗത്തിൽ, ധനസഹായം പ്രഖ്യാപിക്കാത്തത് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലെന്ന് മന്ത്രി വി.എൻ വാസവൻ, പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി

Related Video