
പാമ്പ് കടിയേറ്റ് ഏട്ട് വയസുകാരൻ മരിച്ച സംഭവം; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ
ചിറയൻകീഴ് പാമ്പ് കടിയേറ്റ് ഏട്ട് വയസുകാരന്റെ മരണം; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ, ആന്റി വെനം നൽകാതിരുന്നത് പാമ്പ് കടിയെറ്റെന്ന ഉറപ്പില്ലാത്തതിനാലെന്ന് ആശുപത്രി അധികൃതര്‍8-year-old boy dies after snakebite | Cobra Bite