
പശ്ചിമേഷ്യൻ സംഘര്‍ഷം; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നത് ആശങ്ക
പശ്ചിമേഷ്യയിൽ സംഘര്‍ഷം കടുക്കുന്നതിനിടെ വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു, തര്‍ക്കം UAE, സൗദി, ഇറാൻ രാജ്യങ്ങൾക്കിടയിലെ തര്‍ക്കം, റഷ്യൻ, ഇറാൻ പ്രസിഡന്റുമാര്‍ നാളെ പ്രധാനമന്ത്രിയെ കാണും