യാത്രക്കിടെ തർക്കം; വർക്കലയിൽ ബസ് ജീവനക്കാരന് കുത്തേറ്റു
യാത്രക്കിടെ ഉണ്ടായ വാക്കേറ്റം; യാത്രക്കാരൻ കൈയിൽ കരുതിയ കത്തികൊണ്ട് ബസ് ജീവനക്കാരനെ ആക്രമിച്ചു, സംഭവത്തിൽ ഒരാൾ പിടിയിൽ