ടൂറിസ്റ്റ് ബസിൽ ട്രക്ക് ഉരസി,നിർത്താതെ പോയി;ട്രക്ക് ഡ്രൈവറെയും സഹായിയെയും മർദിച്ച് ബസ് യാത്രക്കാർ

Share this Video

നടുറോഡിൽ പരാക്രമം; ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിൽ ട്രക്ക് ഡ്രൈവറെയും സഹായിയെയും മർദിച്ച് ബസ് യാത്രക്കാർ, ട്രക്കിന്റെ ചില്ലും തകർത്തു Ernakulam | Crime news | Rash driving

Related Video