
ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; 15 ലക്ഷം ആവശ്യപ്പെട്ട് മർദനം
'കഴുത്തിൽ കത്തി വെച്ച് പൈസയും കാറും ആവശ്യപ്പെട്ടു, ബന്ധുക്കൾ തന്നെയാണ് ഭീഷണിപ്പെടുത്തിയത്'; ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 15 ലക്ഷം, ബിനു രക്ഷപ്പെട്ടത് അതിസാഹസികമായി Palakkad | Kanjikode | Kidnap | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക