'സർക്കാരുകൾ നൽകേണ്ടിയിരുന്ന ഉറപ്പുകളൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്പോൺസർ നൽകിയിരിക്കുന്നത്'

Share this Video

സർക്കാരുകൾ നൽകേണ്ടിയിരുന്ന ഉറപ്പുകളൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്പോൺസർ നൽകിയിരിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിന്റെ അന്താരാഷ്ട്ര രംഗത്ത് തന്നെയുള്ള ഒരു വലിയ പ്രതിച്ഛായയെ തന്നെ ഇവിടെ പണയം വെച്ചിരിക്കുകയാണ്: ശ്രീജിത്ത് പണിക്കർ

Related Video