സാമ്പത്തിക തട്ടിപ്പ് കേസ്; പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവ് വിധിച്ച് കോടതി

Share this Video

3 കോടിയിലേറെ പണം തട്ടിയെന്ന് കേസ്; മാണി സി.കാപ്പന് ഒരു വർഷം തടവ്, ശിക്ഷ നാല് കേസുകളിൽ; ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അപ്പീൽ പോകുമെന്നും മാണി സി.കാപ്പൻ

Related Video