നിലപാടിൽ ഉറച്ച് സി.സി മുകുന്ദൻ, നടപടിക്ക് സിപിഐ, പിന്തുണയ്ക്കാൻ യുഡിഎഫ്

Share this Video

പേമെ​ന്റ് സീറ്റ് ആരോപണത്തിൽ ഉറച്ച് സി.സി മുകുന്ദൻ, കടുത്ത നടപടിക്ക് സിപിഐ ; പ്രാദേശിക എതിർപ്പ് കാര്യമാക്കാതെ സിസി മുകുന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ്, നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുംC.C Mukundan | CPI | Nattika

Related Video