
അടിയോടടി; കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് കയ്യാങ്കളി ആശുപത്രിയിലും
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്‌എഫ്ഐ പ്രവർത്തകരെ വീണ്ടും ആക്രമിച്ച് എം എസ് എഫ് പ്രവർത്തകർ, കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് സംഘർഷം ആശുപത്രിയിലും Calicut University | SFI | MSF | Students Clash