
'ധർമ്മേന്ദ്ര പ്രധാൻ്റെ കുബുദ്ധിയാണ് വിദ്യാഭ്യാസ രംഗത്തെ ഈ വൃത്തികേടിന് കാരണം, അയാൾ രാജിവെക്കണം'
ഈ പ്രഷർ അത്യാവശ്യമാണ്, എങ്കിലേ കേന്ദ്രം തെറ്റ് തിരുത്തൂ, ധർമ്മേന്ദ്ര പ്രധാന്റെ കുബുദ്ധിയിൽ നിന്നാണ് വിദ്യാഭ്യാസ രംഗത്ത് ഈ വൃത്തികേടുണ്ടായത്: വിദ്യാഭ്യാസമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ