
സൗദിയെ കൂടെ നിർത്തി ഹോർമുസ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യ; കപ്പൽ ഗതാഗതം പൂർവസ്ഥിതിയിൽ എത്തുമോ?
ഹോർമുസിലൂടെയുള്ള കപ്പൽനീക്കം പൂർവസ്ഥിതിയിൽ എത്താൻ സഹകരിച്ച് നീങ്ങാൻ ഇന്ത്യയും സൗദിയും; ഗൾഫ് രാജ്യങ്ങളെ കൂടെ നിർത്തി പ്രതിസന്ധി മറികടക്കാൻ രാജ്യം, ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്