വിജയ്‌യുടെ വിസിൽ മുഴങ്ങുമോ? അമ്പരപ്പിൽ രാഷ്ട്രീയ നിരീക്ഷകർ

Share this Video

എക്സിറ്റ് പോളിലെ ടിവികെ മുന്നേറ്റ പ്രവചനത്തിൽ ഞെട്ടി തമിഴ് രാഷ്ട്രീയം; ആവശ്യമെങ്കിൽ വിജയനുമായി കൈകോർക്കാൻ മടിക്കില്ലെന്ന് കോൺഗ്രസ്, പ്രവചനത്തേക്കാൾ വലിയ വിജയം നേടുമെന്ന അവകാശവാദവുമായി ഡിഎംകെയും AIADMKയും

Related Video