കുട്ടികൾ സീബ്രാ ലൈൻ കടക്കുന്നതിനിടെ കാർ മുന്നോട്ടെടുത്തു; ഹോം ഗാർഡ് തടഞ്ഞിട്ടും വാഹനം നിർത്തിയില്ല

Share this Video

കണ്ണൂർ ആലക്കോട് കുട്ടികൾ സീബ്രാ ലൈൻ കടക്കുന്നതിനിടെ കാർ മുന്നോട്ടെടുത്തു; ഹോം ഗാർഡ് തടഞ്ഞിട്ടും വാഹനം നീക്കി, വണ്ടി ഓടിച്ചത് സ്കൂളുകളിലെ കായിക പരിശീലകൻKannur | Rash Driving | MVD | Crime news

Related Video