'പ്രസം​ഗശേഷം ബിജെപി വേദി ശുദ്ധീകരിച്ചു'; താൻ ദളിത് വിവേചനം നേരിട്ടെന്ന് മല്ലികാർജുൻ ഖർ​ഗെ രാജ്യസഭയിൽ

Share this Video

'പ്രസം​ഗശേഷം ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചു'; താൻ ദളിത് വിവേചനം നേരിട്ടെന്ന് മല്ലികാർജുൻ ഖർ​ഗെ രാജ്യസഭയിൽ, ബിജെപി പ്രവർത്തകർ ഇത്തരം പ്രവർത്തി നടത്തിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് ജെപി നദ്ദMallikarjun Kharge | JP Nadda | Parliament

Related Video