
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; എംഇഎസ് കല്ലടി കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ കേസ്
മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ എംഇഎസ് കല്ലടി കോളേജിലെ പത്ത് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു EMS Kalladikode college | PM Modi | Dishonour