
'പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ട്ടപ്പെട്ട, ആരും ഒരു പരാതിയും പറയാത്ത സിനിമയായി ബെത്‌ലഹേം മാറി'
'ഒരു സിനിമ വലിയ വിജയമാകുന്നതിനോടൊപ്പം പ്രധാനപ്പെട്ടതാണ് ആളുകൾക്ക് അതിഷ്ടപ്പെടുക എന്നുള്ളത്... ബെത്‌ലഹേം എല്ലാ അർത്ഥത്തിലും ഒരു വലിയ വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി'