സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യക്കും കുഞ്ഞിനും മര്‍ദനം; യുവാവിന് എതിരെ കേസ്

Share this Video

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യക്കും കുഞ്ഞിനും മര്‍ദനം, കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. യുവാവിന് എതിരെ പൊലീസ് കേസ് എടുത്തുThiruvananthapuram | Domestic Violence | Kerala Police | Attingal

Add Asianetnews as a Preferred SourcegooglePreferred

Related Video