'സി ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഏറ്റെടുത്തശേഷമാണ് ഈ കേസ് അട്ടിമറിക്കപ്പെട്ട് തുടങ്ങിയത്'

Share this Video

'കേസ് ഡയറി പരിശോധിക്കുമ്പോൾ അതിൽ ഏതോ തരത്തിലെ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് പരിണിതപ്രജ്ഞനായ ഒരു ന്യായാധിപന് വളരെ കൃത്യമായും തോന്നും', സി ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഏറ്റെടുത്തശേഷമാണ് ഗൺമാൻമാർക്കെതിരായ കേസ് അട്ടിമറിക്കപ്പെട്ട് തുടങ്ങിയത് എന്ന് അഡ്വ ബി.എൻ ഹസ്‌ക്കർ Gunman attack | Kerala Police | Pinarayi Vijayan | VD Satheesan

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video