സിബിഐക്ക് തിരിച്ചടി; കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

Share this Video

ദില്ലി മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി, സിബിഐക്ക് രൂക്ഷവിമർശനവുമായി കോടതി, ഒന്നാം പ്രതിക്കെതിരെ നടപടിയെടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം വേണമെന്നും കോടതിArvind Kejriwal | Delhi liquor policy | AAP | Manish Sisodia

Related Video