
വെടിനിർത്തൽ നീട്ടില്ല?അതിശക്തമായ ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ
സമാധാനം അകലെ?;വെടിനിർത്തൽ നീട്ടില്ല, അതിശക്തമായ ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ, ചർച്ചക്ക് അനുകൂല നിലപാട് സ്വീകരിക്കാതെ ഇറാൻ