
ഗുണ്ട കുടിപ്പകയിൽ ചോരക്കളമായി കരുനാഗപ്പള്ളി; അലുവ അതുലിനെ കൊലപ്പെടുത്തിയത് പ്ലാൻ ചെയ്തത്
ഗുണ്ട കുടിപ്പകയിൽ ചോരക്കളമായി കരുനാഗപ്പള്ളി; ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിന്റെ കൊലപാതകം പ്ലാൻ ചെയ്തത്, അലുവ അതുലിന് വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോര്‍ട്ട് നൽകിയിരുന്നു, പ്രതികൾക്കായി തെരച്ചിൽ തുടരുന്നു