
സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു; ജെപി നദ്ദയുടെ വീട്ടിലോ ഓഫീസിലോ ചർച്ച നടത്താമെന്ന് കേന്ദ്രം
സിജെപി സമര നേതാക്കളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ; എപ്പോൾ സമയം പറഞ്ഞാലും ജെപി നദ്ദയുടെ വീട്ടിലോ ഓഫീസിലോ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ CJP protest | Rahul Gandhi | Congress | Abhijeet Dipke | Cockroach janta party | Sonam wang chuk | Delhi