യുജിസി - നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു? NTA യോട് റിപ്പോർട്ട് തേടി കേന്ദ്രം

Share this Video

യുജിസി - നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവുമായി രാഹുൽ ഗാന്ധി, 2.5 ലക്ഷത്തിന് വിറ്റെന്നും ആരോപണം; NTA യോട് റിപ്പോർട്ട് തേടി കേന്ദ്രം UGC - NET | Sociology | Question paperleak | NTA

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video