‘കേരളം പിഎം ശ്രീയുടെ ഭാഗമായി തുടരണം’; ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കേന്ദ്രം

Share this Video

പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്ന് കേന്ദ്രം; ധാരണപത്രം ഒപ്പിട്ട കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത്, ഉപസമിതി നടപടികൾ വേഗത്തിലാക്കാനും നിർദേശം

Related Video