
കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന UDFന്റെ പരാതി; ജില്ലാകളക്ടറോട് വിശദീകരണം തേടി ചീഫ് ഇലക്ട്രൽ ഓഫീസർ
സ്ട്രോങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്ന യുഡിഎഫ് പരാതിയിൽ ജില്ലാ കളക്ടറോട് വിശദീകരണം തേടി ചീഫ് ഇലക്ട്രൽ ഓഫീസർ,നടപടികളിൽ വീഴ്ച ഉണ്ടയോയെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം, അട്ടിമറി ആരോപിച്ച് യുഡിഎഫ്