
മലയിടംതുരുത്തിലെ പൊലീസ് നടപടി നിർത്തിവയ്ക്കണം; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മലയിടംതുരുത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 7 കുടുംബങ്ങളെ ഒഴിപ്പിക്കാനുളള പൊലീസ് ഇടപെടൽ അവസാനിപ്പിക്കാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി
Add Asianetnews as a Preferred Source
