വീണ്ടും ട്വിസ്റ്റ്! വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ ചെന്നിത്തല മടങ്ങി

Share this Video

പരിഭവം മാറാതെ ചെന്നിത്തല? വിഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ രമേശ് ചെന്നിത്തല മടങ്ങി, ബന്ധുവിനെ കാണാനെന്ന് വിശദീകരണം, അൻവർ സാദത്തും,ജോസഫ് വാഴയ്ക്കനും ചെന്നിത്തലക്കൊപ്പം

Add Asianetnews as a Preferred SourcegooglePreferred

Related Video