
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ വാഹനം തടഞ്ഞു, പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട് Chenthi Anil | VD Satheesan | Congress