
ബാറില്‍ നിന്ന് കൈക്കൂലി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ കമ്മീഷണര്‍ നേരിട്ട് പിടികൂടി
ബാറിൽ നിന്ന് കെെക്കൂലി വാങ്ങിയ ഡെപ്യൂട്ടി കമ്മീഷണറെ പിടികൂടി എക്സൈസ് കമ്മീഷണർ; നടപടി 3 ദിവസം രഹസ്യ അന്വേഷണം നടത്തിയ ശേഷം, മാസപ്പടി ഡയറിയും സിസിടിവിയും പിടിച്ചെടുത്തുBribery | Excise Raid | Kottayam