ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണന്റെ കുടുംബത്തെ സമരവുമായി എത്താതിരിക്കാൻ മുന്നൊരുക്കവുമായി പൊലീസ്

Share this Video

ചേരാനല്ലൂർ അപകടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ കുടുംബം വീണ്ടും സമരവുമായി എത്തുമെന്ന നിലപാട് ആവർത്തിച്ചതോടെ അനുനയിപ്പിക്കാനുളള ശ്രമവുമായി പൊലീസ് Cheranalloor Car accident | Crime news | Kerala Police

Related Video