ചേരാനല്ലൂർ ബെൻസ് അപകടം; വാഹന ഉടമയായ ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടിയെടുത്തേക്കും

Share this Video

ചേരാനല്ലൂർ ബെൻസ് അപകടം; വാഹന ഉടമയായ ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടിയെടുത്തേക്കും. കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതി രജിസ്ട്രാർ പരിശോധിക്കുന്നു, കേസിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ച്

Related Video