
റെയിൽവേ സ്റ്റേഷനിലേക്ക് ഇനി എങ്ങനെ പോകും?; ചേർത്തലയിൽ ജനങ്ങളുടെ വഴിയടച്ച് ദേശീയപാത നിർമ്മാണം
ദേശീയ പാത നിർമാണത്തിൽ അടിമുടി പാളിച്ച, ആസൂത്രണം പാളിയത് പണിയായി; ആലപ്പുഴ ചേർത്തലയിൽ റെയിൽവേ സ്റ്റേഷൻ അടച്ചുകെട്ടും വിധം നിർമ്മാണം, ഫ്ലൈഓവർ വേണമെന്ന ആവശ്യവുമായി നാട്ടുകാർ Alappuzha | Cherthala | Railway station | NHA