
ചിറയിൻകീഴിലെ തമ്മിലടി; MLAയും പ്രാദേശിക നേതാക്കളും നേർക്കുനേർ, ആരോപണവുമായി ഇരുപക്ഷവും
ചിറയിൻകീഴിൽ MLA രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും നേർക്കുനേർ. ആസൂത്രിത ആക്രമണമാണെന്ന് രമ്യയും, MLA അതിക്രമം കാട്ടിയെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദും ആരോപണങ്ങൾ ഉയർത്തി.