
ചിറയൻകീഴ് കയ്യാങ്കളി; വിവാദത്തിനിടെ രമ്യ ഹരിദാസ് ഇന്ന് MLA ഓഫീസിലെത്തും
ചിറയൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്; ഇന്ന് MLA ഓഫീസിലെത്തും, KPCC അതൃപ്തി അറിയിച്ചതോടെ പാളയം പ്രദീപിനെ പി എ ആക്കാനുള്ള തീരുമാനത്തിൽ നിന്ന് രമ്യ അയഞ്ഞിരുന്നു