പ്രണയപ്പകയെ തുടർന്നുള്ള അരുംകൊല; ചിത്ര പ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

Share this Video

200 പേജുള്ള കുറ്റപത്രത്തിൽ 167 സാക്ഷികൾ; പ്രണയപ്പകയെ തുടർന്നുള്ള അരുംകൊലയായ ചിത്ര പ്രിയയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു, കാലടി പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്Chithrapriya Case | Malayattoor | Kerala Police | Crime news

Related Video