'ചോദ്യം ചെയ്യലിന് ഹാജരാകണം'; ജയിൽ മോചിതരായതിന് പിന്നാലെ CJP നേതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

Share this Video

ജാമ്യം നേടി പുറത്തിറങ്ങിയ സിജെപി നേതാക്കൾക്ക് വീണ്ടും കുരുക്ക്; ജന്തർമന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം

Related Video