ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത CJP നേതാക്കൾക്ക് ജാമ്യം; ജാമ്യം കർശന വ്യവസ്ഥകളോടെ

Share this Video

ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരഭ് ദാസ്, അഷുതോഷ് റങ്ക എന്നിവരെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടയച്ചു, ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi

Related Video