
വിദ്യാര്‍ത്ഥിയുടെ അച്ഛനെ മര്‍ദിച്ച സംഭവം; ദില്ലിയിൽ ജാഥയായി സിജെപി നേതാക്കൾ പൊലീസ് സ്റ്റേഷനിൽ
ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; ജന്തര്‍ മന്തര്‍ സമരത്തിൽ പങ്കെടുത്ത വിദ്യാര്‍ത്ഥിയുടെ അച്ഛനെ മര്‍ദിച്ചതിൽ ജാഥയായി പരാതി നൽകാനെത്തി സിജെപി നേതാക്കൾ, തടഞ്ഞ് പൊലീസ്CJP protest | Delhi Police | Jantar Mantar Protest