
പിന്മാറാതെ 'പാറ്റകൾ'; നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്ന ആഹ്വാനവുമായി സിജെപി
അനുനയങ്ങൾക്ക് വഴങ്ങാതെ 'പാറ്റകൾ'; സമരവേദികളിൽ ആയിരങ്ങൾ, കേന്ദ്ര മന്ത്രിയുടെ ക്ഷണം തള്ളി സിജെപി, നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആഹ്വാനംCJP protest | Rahul Gandhi | Congress | Abhijeet Dipke | Cockroach janta party | Sonam wang chuk | Delhi