
ഇലക്ട്രിക് കാറിന് ടാക്സി പെർമിറ്റ്; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി എംവിഡി
ഇലക്ട്രിക് കാറിന് ടാക്സി പെർമിറ്റ് നൽകും; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്, സ്പീഡ് ഗവർണറുള്ള ഇവിക്ക് പെർമിറ്റ് നൽകും