സോനം വാങ്ചുക്കിന് നന്ദി പറ‍ഞ്ഞ് CJP; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി സമരം തുടരാൻ തന്നെ പാറ്റകൾ

Share this Video

സോനം വാങ്ചുക്കിന് നന്ദി പറ‍ഞ്ഞ് CJP സ്ഥാപകൻ അഭിജിത് ദീപ്കെ; ആശുപത്രിയിൽ സോനം നിരാഹരം തുടര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു, ചര്‍ച്ചയ്ക്ക് കേന്ദ്രം തയാറെങ്കിലും ധര്‍മ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉറച്ച് പാറ്റകൾ

Related Video